സന്യാസിയോട: ഈരംമാനായിൽ പരേതനായ പൈലോയുടെ ഭാര്യ ഏലിക്കുട്ടി (83) നിര്യാതയായി. മക്കൾ: ജോയി, മത്തായി, ബിനോയി, എൽസമ്മ, ജിസമ്മ, റീത്താമ്മ, സിജി. മരുമക്കൾ: ജോസ്, ജേക്കബ് , ഷാജി, സജി, സാലി, ജിജി, മഞ്ചു. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് സന്യാസിയോട ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.