കട്ടപ്പന: തൊവരയാര്‍ പുതിയിടത്തുകുഴിയില് പരേതനായ പാപ്പച്ചന്റെ ഭാര്യ കത്രീന തോമസ് (98) നിര്യാതയായി. എരുമേലി മഠത്തിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: കുട്ടിയമ്മ സേവ്യര്‍, കുഞ്ഞുമോന്, മേരി, ആന്റണി ജോസ്, കുര്യന് തോമസ്, ഔസേപ്പച്ചന്, വത്സമ്മ. മരുമക്കള്‍: സേവ്യര്‍, ഏലിക്കുട്ടി, കുഞ്ഞ്, കുഞ്ഞുമോള്‍, മോളി, ലിസമ്മ, കുട്ടിയച്ചന്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തൊവരയാര്‍ ഉണ്ണി മിശിഹ പള്ളി സെമിത്തേരിയില്‍.