കാക്കനാട്: പടമുകള്‍ കമ്പിവേലിക്കകം പീതാംബരം നിവാസില്‍ പരേതനായ പീതാംബരെൻറ ഭാര്യ കാര്‍ത്യായനി (102) നിര്യാതയായി. മക്കള്‍: പരേതയായ രാധാമണി, വിജയാംബിക, രവീന്ദ്രന്, പരേതനായ സജീന്ദ്രന്, പ്രേമലത, പരേതനായ ജയേന്ദ്രന്‍, ശോഭ. മരുമക്കള്‍: ജോസ്, പരേതനായ നളിനാക്ഷന്, ശാന്ത, ഗിരിജ, ലൈല, പ്രമീള, പുഷ്പന്, വിജയന്.