എടവനക്കാട്: പഴങ്ങാട് താന്നിപ്പിള്ളി ഐപ്പ് അന്തക്കുഞ്ഞ് (90) നിര്യാതനായി. ഭാര്യ: പരേതയായ േത്രസ്യക്കുട്ടി. മക്കൾ: ഫിലിപ്, അംബി, പൈലി, ഷേർളി, റോസിലി, സിസ്റ്റർ കരുണ (ഹോളി ഗോസ്റ്റ് കോൺവൻറ്, തോട്ടക്കാട്ടുകര), പരേതനായ ഫ്രാൻസിസ്. മരുമക്കൾ: മോളി, മിനി, അംബിക, ജോസഫ്, ക്രിസ്റ്റി, തങ്കച്ചൻ. സഹോദരൻ: ഫാ. ഫ്രാൻസിസ് താന്നിപ്പിള്ളി (ഒ.സി.ഡി). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് എടവനക്കാട് സെൻറ് അംേബ്രാസ് പള്ളി സെമിത്തേരിയിൽ.