ഇടപ്പള്ളി: സഹകരണറോഡ് കുരിയക്കോട് പരേതനായ പൈലിയുടെ ഭാര്യ മറിയാമ്മ (89) നിര്യാതയായി. മക്കള്‍: ലീല, ജേക്കബ് (ജോയി), പരേതനായ കുഞ്ഞുമോന്, പരേതനായ ബേബി, പരേതനായ രാജു, മേഴ്സി, ലിറ്റി, ഷീബ, ഷിജി. മരുമക്കള്‍: പരേതനായ ആൻറണി, റോസി, പുഷ്പി, ആന്‍സി, സണ്ണി, മോഹന്‍, ലിജി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് ഇടപ്പള്ളി സെൻറ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍.