നായരമ്പലം: മാനാട്ടുപറമ്പ് കുന്നത്തുശ്ശേരി ചന്ദ്രെൻറ ഭാര്യ കൗസല്യ (80) നിര്യാതയായി. നായരമ്പലം കടുവങ്കേരി കുടുംബാംഗമാണ്. മക്കൾ: മുരളി, പരേതനായ മോഹൻ, ശിവൻ, സുധ, ലത, ശ്രീജിത്ത്. മരുമക്കൾ: സുനിത, ഷീജ, പ്രസന്നൻ, രഘുനാഥ്.