പറവൂർ: പെരുമ്പടന്ന മാട്ടുമ്മൽ വീട്ടിൽ പരേതനായ ഉണ്ണിക്കുട്ടിയുടെ ഭാര്യ ലക്ഷ്മി (83) നിര്യാതയായി. മക്കൾ: ഗീത, സുധി, അനിൽകുമാർ, അനിത, എം.യു. അജി (മത്സ്യത്തൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി പറവൂർ മണ്ഡലം സെക്രട്ടറി), സുനിൽ. മരുമക്കൾ: രവീന്ദ്രൻ, രഞ്ജിനി, ഉദയ, സിദ്ധാർഥൻ, ടിൻറു, നീതു.