എടത്തല: മണലിമുക്ക് കിഴക്കമ്പിള്ളി പരേതനായ ബീരാന്റെ ഭാര്യ ബീഫാത്തു (81) നിര്യാതയായി. മക്കൾ: സുലൈമാൻ, അലി, അബ്ദുൽ കരീം, ജമീല, സൈനുദ്ദീൻ. മരുമക്കൾ: ഐഷാബീവി, ഐഷാബീവി, റൈഹാനത്ത്, പരേതനായ കരീം, കെ.ഐ. നാസർ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കുഴിക്കാട്ടുകര മഹല്ല് ഖബർസ്ഥാനിൽ.