നെട്ടൂർ: തച്ചിലുപറമ്പിൽ പരേതനായ കോമുവിെൻറ ഭാര്യ ഖദീജ (90) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഹുസൈൻ (റിട്ട. കൊച്ചിൻ പോർട്ട്), ഹംസ( റിട്ട.കെ.എസ്.ഇ.ബി), ലത്തീഫ് ,സർബു, സുൽഫത്ത്, റഹിയ. മരുമക്കൾ: റംല, ഉമൈറ, ഫൗസി, ഹാജറ, ഹംസകോയ, ഹൈദ്രോസ് അഹമ്മദ്, കബീർ.