കോലഞ്ചേരി: മാങ്ങാട്ടൂര്‍ തച്ചുകുഴിയില്‍ പരേതനായ വേലായുധെൻറ ഭാര്യ ജാനകി (95) നിര്യാതയായി. മക്കള്‍: രാധ, പത്മന്, മോഹനന്, കോമള, വിമല, കുമാരി, വിജയന്, പരേതരായ ലീല, കുഞ്ഞമ്മ. മരുമക്കള്‍: ഗംഗാധരന്, പാര്‍വതി, കുഞ്ഞയ്യപ്പന്, സുലേഖ, വിജയന്, വാസു, രാജു, മോഹനന്, മിനിമോള്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.