പല്ലാരിമംഗലം: മടിയൂരിൽ താമസിക്കുന്ന വരാപ്പിള്ളിക്കുടിയിൽ പരേതനായ പരീതിന്റെ ഭാര്യ നാച്ചി പരീത് ( 97) നിര്യാതയായി. മക്കൾ: മുഹമ്മദ് ഖാൻ (റിട്ട. കെ.എസ്.ഇ.ബി), സുഹ്റ, ഹസൻ, സുലൈമാൻ (കോടതി), ആബിദ, യൂനുസ് (വില്ലേജ് ഓഫിസ്), പരേതരായ മുഹമ്മദ്, അലി. മരുമക്കൾ: അലിയാർ, അലി, ഖദീജ, ഐഷ, ഖദീജ, ഖദീജ, ഷാജിത, മലീഹ.