ദേശം: പുറയാർ മുട്ടത്തിൽ വീട്ടിൽ പരേതനായ അലികുഞ്ഞിന്റെ ഭാര്യ സുഹറ (70) നിര്യാതയായി. ആലുവ തായിക്കാട്ടുകര കരിപ്പായി വീട്ടിൽ പരേതനായ ബാവയുടെ മകളാണ്. മക്കൾ: എം.എ. വഹീദ (എറണാകുളം ജനറൽ ആശുപത്രി), സഫിയ, നാസർ മുട്ടത്തിൽ (ജില്ല സെക്രട്ടറി, എസ്.ടി.യു), എം.എ. സൈദ് മുഹമ്മദ് (അധ്യാപകൻ, ഹയർ സെക്കൻഡറി സ്കൂൾ, ഇരുമ്പനം), ശരീഫ് (ഫാക്ട്, ഏലൂർ). മരുമക്കൾ: പരേതനായ അബ്ബാസ്, നാസർ കടവിലാൻ, എം.എസ്. നിഷ മോൾ (അധ്യാപിക, ചിറ്റൂർ കോളജ്), സിയ എം. സമദ് (സഹകരണ ഓഡിറ്റർ, പറവൂർ), ജാസ്മിൻ (ക്ലർക്ക്, താലൂക്ക് ഓഫിസ്, ഒറ്റപ്പാലം).