തോട്ടുവ: പനേലിക്കുടി പരേതനായ ജോസഫിന്റെ ഭാര്യ ഏല്യ (92) നിര്യാതയായി. മക്കൾ: ലിസി, അമ്മിണി, ത്രേസ്യ, മരിയ, സേവ്യർ, ബാബു, സാനി, ഷൈനി. മരുമക്കൾ: ആന്റണി, ബേബി, ദേവസി, ഗ്രേസി, മേഴ്സി, സീന, പരേതരായ ടി.പി. ജോർജ്, ജോസ്. സംസ്കാരം ശനിയാഴ്ച 10ന് തോട്ടുവ പള്ളി സെമിത്തേരിയിൽ.