ആലുവ: ചൂണ്ടി പുലിക്കോട്ടിൽ വീട്ടിൽ പരേതനായ ഡേവിഡിന്റെ ഭാര്യ റോസി (88) നിര്യാതയായി. മക്കൾ: ലീല, ശോഭ, ജോൺ, ഉഷ, പരേതനായ സജി, ബാബു (ഫോട്ടോഗ്രാഫർ, ആലുവ). മരുമക്കൾ: പരേതനായ തോമസ്, ദേവസി, ആനി, ജോർജ്, ഷീല, ഷീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചൂണ്ടി പത്താം പീയൂസ് പള്ളി സെമിത്തേരിയിൽ.