വൈപ്പിന്‍: നായരമ്പലം മാനാട്ടുപറമ്പ് പള്ളത്തുശ്ശേരി മേരി (90) നിര്യാതയായി. പാനായിക്കുളം മുക്കത്ത് കുടുംബാംഗമാണ്. ഭര്‍ത്താവ്: ജോസഫ്. മക്കള്‍: ബേബി, ലൈല, മില്‍ട്ടണ്‍, ജോർജ്, ഷൈനി, സെലി, സണ്ണി, ജോണി, തോമസ്, ആന്റണി, മിനി. മരുമക്കള്‍: ആന്റണി, സീന, ലയോണി, വിന്‍സന്റ്, ലിസി, മേരി, ഷാലി, ജാന്‍സി, ജോയ്. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വാടേല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.