കോതമംഗലം: ചെറുവട്ടൂർ തട്ടുപറമ്പിൽ സൈനുദ്ദീൻ (കുഞ്ഞുമോൻ -84) നിര്യാതനായി. ഭാര്യ: മുളവൂർ തടത്തിൽ കുടുംബാംഗം ചിത്തുമ്മ. മക്കൾ: പാത്തുമ്മ, സിദ്ദീഖ് (സി.പി.എം ഊരംകുഴി ബ്രാഞ്ച് സെക്രട്ടറി), നബീസ, അലി സൈനുദ്ദീൻ, റംല, അഷ്റഫ്, റംസി. മരുമക്കൾ: മൈതീൻ, മറിയം ബീവി, അബ്ദുൽ ഖാദർ മേളായി, ഉമ്മർ, റംല, മുഹമ്മദ്, റംല.