കോതമംഗലം: പിടവൂർ പനക്കൽ കുഞ്ഞു ബാവ (88) നിര്യാതനായി. ഭാര്യ: പരേതയായ ഷെരീഫ (ഇളംമ്പ്ര നായ്ക്കമാവുടി കുടുംബാംഗം) മക്കൾ: മീരാൻ, നാസർ, അസീസ്, ഇസ്മായിൽ, രെജി, ഷിഹാബ്, ബീവി, ജമീല, ഹാജറ, റംല, സൽമ. മരുമക്കൾ: മീരാൻ, അബ്ദുൽ കരീം, മുജീബ്, മക്കാർ, നസിർ, റംല, ആബിദ, നുർജി, സജീന, റിൻസി, സൗമി.