പള്ളിക്കര: പിണര്‍മുണ്ട കരയില്‍ കുറ്റിക്കാട്ടില്‍ വീട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തു (80) നിര്യാതയായി. മക്കള്‍: സുബൈദ, സഫിയ, കൊച്ചുണ്ണി, അലി, നാസര്‍, സെലീന, ഷെറീന. മരുമക്കള്‍: പരീത്, കരീം, ഷറീന, സലീന കുഞ്ഞുമുഹമ്മദ്, ബഷീര്‍. ഖബറടക്കം വ്യാഴാഴ്ച 11ന് പിണര്‍മുണ്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.