മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കിഴക്കേവീട്ടില്‍ (വണ്ടനാക്കര) ഉലഹന്നാന് (കൊച്ചേട്ടന് -88) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മീങ്കുന്നം തുമ്പനിരപ്പേല്‍ കുടുംബാംഗം. മക്കള്‍: ബേബി ജോണ്‍ (വിജയ മാച്ച് ഫാക്ടറി, വെളിയന്നൂര്‍), വത്സ ജോളി, ജോയി ജോണ്‍ (ബ്രദേഴ്സ് ട്രേഡേഴ്സ്, മാറാടി), ബെന്നി ജോണ്‍ കുറവിലങ്ങാട്, മേരി ജോണ്‍സി, മോളി സജി, മിനി (സിസ്റ്റര്‍ ഗ്ലോറി സി.എച്ച്.എഫ്, ഹെഡ്മിസ്ട്രസ്, എല്‍.എഫ്.ജി.എച്ച്.എസ്, ചെങ്കര, തൃശൂര്‍), ബൈജു ജോണ്‍ (ജോയല്‍ മാച്ച് വര്‍ക്സ്, വഴിത്തല). മരുമക്കള്‍: ലൂസി കണ്ണാത്തുകുഴി ആരക്കുഴ, ജോളി പുന്നോലില്‍ പൂയംകുട്ടി, നെസി തോട്ടത്തില്‍ മാറാടി, സോഫി മുള്ളംമടക്കല് ഇലഞ്ഞി, ജോണ്‍സി തേക്കുംകാട്ടില്‍ മാലിപ്പാറ, സജി മടത്തക്കാട്ട് മരങ്ങോലി, ജിന്‍സി കാഞ്ഞിരത്തിങ്കല്‍ തൊടുപുഴ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഈസ്റ്റ് മാറാടി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.