കാലടി: നടുവട്ടം തെക്കുംപുറം മറിയം (100) നിര്യാതയായി. ഭർത്താവ്: പരേതനായ യാക്കോബ്. മക്കൾ: പരേതനായ ദേവസി, ജോസ്, തോമസ് (റിട്ട. കെ.എസ്.ഇ.ബി), മറിയാമ്മ, ത്രേസ്യാമ്മ. മരുമക്കൾ: അന്തോണി, ആൻറണി, പരേതയായ ഏലിയാക്കുട്ടി, ലിസി, ലിസി.