നീറിക്കോട്: മാനാടൻ ത്രേസ്യക്കുട്ടി വർഗീസ് (95) നിര്യാതയായി. തൃശൂർ തറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: ജോയ്, മേരിക്കുട്ടി, ജെസി, പിൽസൺ വി. മാനാടൻ, പോളി, പരേതരായ ആന്റണി, ഫാ. ഡേവിസ് മാനാടൻ സി.എം.ഐ, ഫില്ലി ജോർജ്. മരുമക്കൾ: ഗീത, ഫ്രാൻസിസ്, ജോർജ്, തോമസ്, നിമ്മി, ആശ, പരേതയായ ത്രേസ്യാമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നീറിക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.