പെരുമ്പാവൂർ: മഞ്ഞപ്പെട്ടി മുണ്ടക്ക വീട്ടിൽ പരേതനായ സൈതാലിയുടെ മകൻ അബ്ദുറഹ്മാൻ (85) നിര്യാതനായി. ഭാര്യ: ഐഷുക്കുട്ടി. മക്കൾ: സലീം, സലാം, ഹലീമ, റീന, സഫിയ. മരുമക്കൾ: മുഹമ്മദാലി, നൗഷാദ്, ജമാൽ, അസൂറ, റംസിയ, പരേതയായ സജീന.