ഏലൂർ: വടക്കുംഭാഗം തട്ടാൻപറമ്പിൽ പരേതനായ ജൈനക്കുട്ടിയുടെ ഭാര്യ ഖദീജ (90) നിര്യാതയായി. മക്കൾ: ജമീല, ഷംസുദ്ദീൻ, അഷറഫ്, സൽമത്ത്, ഫസലുദ്ദീൻ, സനിത. മരുമക്കൾ: റഫീക്കത്ത്, സുഹറ ബീവി, എം.കെ.അബ്ദുൽ അസീസ് (ആർ.എസ്.പി ജില്ല സെക്രട്ടറി), സബിത, അബ്ദുൽ സലാം, പരേതനായ മുഹമ്മദ്.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഏലൂർ മഹല്ല് ഖബർസ്ഥാനിൽ.