മൂവാറ്റുപുഴ: പായിപ്ര ഇടശ്ശേരിക്കുടിയിൽ പരേതനായ മീരാന്റെ ഭാര്യ ചിത്തു (75) നിര്യാതയായി. മക്കൾ: അബൂബക്കർ, കൊച്ചുമുഹമ്മദ്, നാസർ, സൗദ, സാജിത, ഷമീർ, ആസിഫ്, സഫിയ, കമറുദ്ദീൻ. മരുമക്കൾ: ജമീല, പി.പി. നിസാർ, റഹിയാനത്ത്, സാജിത, ജമാൽ, ഷാജി, സഹീന, അസ്മ, ഖദീജ.