ആലുവ: കടൂപ്പാടം ഇലഞ്ഞിക്കായില്‍ വീട്ടില്‍ ഹൈദ്രോസിന്റെ മകന് ഇ.എ. മൊയ്തീന് ഹാജി (92) നിര്യാതനായി. ഭാര്യ: പരേതരായ നഫീസ, ആബിദ. മക്കള്‍: ഡോ. ഇ.എം. മുംതാസ് (ആസ്റ്റര്‍ മിംസ്, കോഴിക്കോട്), മെഹര്‍ (റിട്ട. നഗരസഭ ഓഫിസ്), റസിയ, വഹീദ (റിട്ട. സ്കൂള്‍ പ്രിന്‍സിപ്പല്‍), മുഹമ്മദ് ബാബു (അബൂദബി), ബബിത (പ്രിന്‍സിപ്പല്‍ അഗ്രികള്‍ചറല്‍ ഓഫിസര്‍, എറണാകുളം). മരുമക്കള്‍: പരേതനായ മോയിന്‍ (ബാങ്ക് മാനേജര്‍, കോഴിക്കോട്), മൊയ്തീന് (റിട്ട. സ്പെഷല്‍ കറസ്പോണ്ടന്റ്, യു.എന്‍.ഐ), അബ്ദുല്‍ ലത്തീഫ് (ഫാല്‍ക്കണ്‍, കളമശ്ശേരി), ആലിക്കുട്ടി (ബിസിനസ്), ഡോ.ഷാജി (റിട്ട.കോളജ് പ്രിന്‍സിപ്പല്‍), ജബിന്‍. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കടൂപ്പാടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.