ആലുവ: കുഞ്ഞുണ്ണിക്കര കണ്ണങ്കാരത്ത് വീട്ടിൽ പരേതനായ മുസ്തഫയുടെ ഭാര്യ നഫീസ (87) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ ഖാദർ, അബ്ദുൽ നാസർ, അബ്ദുൽ സലാം, പരേതനായ സക്കരിയ, ഫാത്തിമ ഉമ്പി, ഐശാബീവി, അസ്മ ബീവി, റംലത്ത്, മാരിയത്ത്, പരേതരായ റൈഹാനത്ത്, ജുബൈരിയത്ത്. മരുമക്കൾ: അലി, അബ്ദുൽ ഖാദർ, അടിമക്കുഞ്ഞ്, സലീം തണ്ടേക്കാട്, ഹംസ, സലീം വാഴക്കുളം, കരീം മൗലവി, റഷീദ, സഫിയ, റഹീമ, സുലൈഖ.