പല്ലാരിമംഗലം: പൈമറ്റം കല്ലുങ്കൽ പരേതനായ ബാവയുടെ ഭാര്യ മീരാഉമ്മ (105) നിര്യാതയായി. മക്കൾ: ഫാത്തിമ, ഐഷ, നബീസ, സൈനബ, സുലൈഖ, ഖദീജ, കെ.ബി. മുഹമ്മദ് (സി.പി.എം കവളങ്ങാട് ഏരിയ കമ്മിറ്റി അംഗം, കവളങ്ങാട് സഹ. ബാങ്ക് പ്രസിഡന്റ്). മരുമക്കൾ: സൈദ് മുഹമ്മദ്, നൗഷാദ്, ബൽകീസ്, പരേതരായ മക്കാർ, മൈതീൻ, ബാവു, കാസിം.