മാണിക്ക്യമംഗലം: പറപ്പിള്ളി പരേതനായ കുഞ്ഞുവറീതിന്റെ ഭാര്യ ഏല്യക്കുട്ടി (93) നിര്യാതയായി. മക്കൾ: മേരി, അവറാച്ചൻ, ജോസ്, ആനി, റോസി, ഡേവിസ്, വിൽസൺ, ആന്റു, തോമസ്, റാണി. മരുമക്കൾ: സെൻസ്ലാവോസ്, ഫിലോമിന, മേരി, പൗലോസ്, ജോയ്, മേരി, ലിസ്സി, ഷൈല, ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മാണിക്ക്യമംഗലം സെന്റ് റോക്കീസ് പള്ളി സെമിത്തേരിയിൽ.