പെരുമ്പാവൂർ: അയ്മുറി പടിക്കലപ്പാറ പടിക്കൽ വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: ലീലാമണി, ഓമന, ഹരിഹരൻ (കൂവപ്പടി പഞ്ചായത്ത് അംഗം), ചന്ദ്രശേഖരൻ, പ്രസന്നൻ, മനോജ്. മരുമക്കൾ: പത്മനാഭൻപിള്ള, രവീന്ദ്രൻ, സിന്ധു, ബിന്ദു, രാധിക, ലത.