ആലുവ: തായിക്കാട്ടുകര ദാറുസ്സലാം പുക്കാട്ടിൽ പരേതനായ അബ്ദുവിെൻറ (മുൻ കൊച്ചിൻ പോർട്ട് ജീവനക്കാരൻ) ഭാര്യ നബീസ (80) നിര്യാതയായി. മക്കൾ: സുബൈർ, ഷംസു, ഇബ്രാഹിംകുട്ടി, ആമിന, സാജിദ, സജ്ന. മരുമക്കൾ: അബ്ദുൽ റഹ്മാൻ, ജമാൽ, റഷീദ്, നാസിയ, അഫ്സിയ, താഹിറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് തായിക്കാട്ടുകര മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.