മൂവാറ്റുപുഴ: ഈസ്റ്റ് പായിപ്ര മുതിരക്കാലായിൽ പരേതനായ മീരാൻ കുട്ടിയുടെ ഭാര്യ ഫാത്തിമ (100) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഹൈദ്രോസ്, മൈതീൻ, ബഷീർ, അലിയാർ, ഹമീദ്, ഷെരീഫ, ഖദീജ, നബീസ, ഐഷ, ആമിന. മരുമക്കൾ: മുസ്തഫ, മൈതീൻ, മീരാൻ, അലിയാർ, മുഹമ്മദ്, ഫാത്തിമ, നബീസ, സുഹ്റ, ഫാത്തിമ, സഫിയ, ജമീല.