ഇടപ്പള്ളി: സിസ്റ്റേഴ്സ് ഓഫ് ഗ്രേസ് സന്യാസിനി സമൂഹാംഗം സിസ്റ്റർ മേരി ആൻ (മറിയക്കുട്ടി ജോൺ -72) നിര്യാതയായി. വയനാട് കുളിരിയേൽ ജോൺ-റോസ ദമ്പതികളുടെ മകളാണ്. ആലപ്പുഴ പുളിങ്കുന്ന് സെൻറ് ജോസഫ് കോളജ്, തൃശൂർ വരന്തരപ്പിള്ളി പള്ളിക്കുന്ന് ഇമ്മാക്കുലേറ്റ് പ്രെയർ സെൻറർ, ഇടപ്പള്ളി ഇമ്മാക്കുലേറ്റ് ധ്യാനകേന്ദ്രം എന്നിവിടങ്ങളിൽ സേവനം ചെയ്തു. സഹോദരങ്ങൾ: ബേബി, സണ്ണി, റോസിലി, സി. അനീറ്റ എഫ്.ഡി.സി.സി (കനോഷ്യൻ കോൺവൻറ്, ആന്ധ്ര), സെലിൻ, ജോൺസൺ (ഹെഡ്മാസ്റ്റർ, സെൻറ് തോമസ് സ്കൂൾ, മുള്ളൻകൊല്ലി, വയനാട്).