കോതമംഗലം: മലയിൻകീഴ് കാവിച്ചേരിൽ പരേതനായ ഐപ്പിെൻറ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. നാഗപ്പുഴ അറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മേരി, അവരാച്ചൻ, റോസ്ലി, ജോസ്, ലൂസി, ജയ്മി, സെലിൻ, ഷേർലി. മരുമക്കൾ: ജോസഫ്, എൽസി, പൗലോസ്, വത്സ, ഫ്രാൻസിസ്, അൽഫോൻസ, ജോളി, ജോയി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.