മൂവാറ്റുപുഴ: മുളവൂർ ഒലിയപ്പുറത്ത് പരേതനായ ഒ.കെ. ശിവശങ്കരെൻറ ഭാര്യ എ.ജി. വിലാസിനി (84) നിര്യാതയായി. മക്കൾ: വിജയമ്മ, ദാസൻ, പത്മിനി, സനിൽ, സുനിൽ, ശ്രീജ. മരുമക്കൾ: ഷൺമുഖൻ, കല ദാസൻ, ജയ സനിൽ, ഫിൻല സുനിൽ, ജയൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.