കരുമാല്ലൂർ: മാഞ്ഞാലി മാവിൻചുവട് കുന്നുമ്മൽ പരേതനായ മുഹമ്മദ്കുട്ടിയുടെ ഭാര്യ ഖദീജ (96) നിര്യാതയായി. മക്കൾ: ഐഷ ബീവി, അബ്ദുൽ റഷീദ്, അബ്ദുൽ സമദ്, അബൂത്വൽഹത്ത്, ഉമൈറ, ഷുഹൈബ്, മൈമൂന, റാഹില. മരുമക്കൾ: സുഹ്റബീവി, സുബൈദ, ഖാലിദ്, ഹസീന, ഷൗക്കത്തലി, സി.വൈ. ബഷീർ, പരേതരായ കാസിം, ആരിഫ റഷീദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മാഞ്ഞാലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.