പെരുമ്പാവൂർ: വല്ലം പാറപ്പുറം വീട്ടിൽ പരേതനായ ഔസേപ്പച്ചന്റെ ഭാര്യ ത്രേസ്യ (84) നിര്യാതയായി. മക്കൾ: ജോയ്സി, ദേവസി, ജോൺസൺ, റാണി, ജോർജ്. മരുമക്കൾ: അഗസ്റ്റിൻ, ഷൈനി, ആൻസി, ടോണി, ഷിജി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് സെന്റ് തെരേസാസ് ഫൊറോന പള്ളി സെമിത്തേരിയിൽ.