കോതമംഗലം: ഇരുമലപ്പടി പുന്നയ്ക്കാപ്പിള്ളിൽ (മാറാച്ചേരി) പി.എം. കുര്യാക്കോസ് (85) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ഷീല, ബീന (മസ്കത്ത്), ഏലിയാസ്, ഷീബ (യു.എസ്.എ), ബിജി (മസ്കത്ത്). മരുമക്കൾ: പരേതനായ എബ്രഹാം, വർഗീസ്കുട്ടി (മസ്കത്ത്), സിനില, ജോയ്സൺ (യു.എസ്.എ), സോണി (മസ്കത്ത്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് നാഗഞ്ചേരി സെൻറ് ജോർജ് ഹെബ്രോൻ പള്ളി സെമിത്തേരിയിൽ.