മട്ടാഞ്ചേരി: പനയപ്പിള്ളി മുതിരപ്പറമ്പിൽ വീട്ടിൽ പരേതനായ അബുവിെൻറ ഭാര്യ സൈനബ അബു (80) നിര്യാതയായി. മക്കൾ: നാസർ, ഷംസു, നൗഷാദ്, നിഷാദ്, നസീമ, റംലത്ത്, അബ്സത്ത്, സജീന. മരുമക്കൾ: മജീദ്, അഷ്റഫ്, ഹനീഫ്, സീനത്ത്, നാസില, ഫാസില, ഷെമി, പരേതനായ ഫാറൂഖ്.