കൊച്ചി: പരിപ്പ് ജങ്ഷൻ സാന്തോം നഗർ കുത്തുകാട് സിസിലി അഗസ്റ്റിൻ (96) നിര്യാതയായി. മക്കൾ: പൗളി, പരേതനായ സേവ്യർ, മേരി, എൽസി, ആൻറണി, ഫിലോമിന, ജോസി, ജെസി, സീന. മരുമക്കൾ: മൈക്കിൾ, അൽഫോൻസ, ജോസി, റിനി, ജോസി, വർഗീസ്, സെബി, ആൻറണി.