ആലങ്ങാട്: തിരുവാല്ലൂർ ചന്ദ്രവിലാസത്തിൽ പരേതനായ എ.പി. സുകുമാരൻ നായരുടെ ഭാര്യ സി.കെ. മാലതിയമ്മ (84) നിര്യാതയായി. ആലങ്ങാട് കെ.ഇ.എം ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: പ്രേംകുമാർ.എസ് (വൈസ് പ്രസി, ഡബ്ല്യു.എഫ്.ബി, കാക്കനാട്), രാജലക്ഷ്മി (വൈസ് പ്രിൻസിപ്പൽ, രാജശ്രീ ഹയർ സെക്കൻഡറി സ്കൂൾ, കടുങ്ങല്ലൂർ, ശശികല (സംഗീതാധ്യാപിക), ബിന്ദു (ഭവൻസ് വിദ്യാമന്ദിർ, ഗിരിനഗർ). മരുമക്കൾ: സുമ (അധ്യാപിക, കെ.ഇ.എം ഹൈസ്കൂൾ, ആലങ്ങാട്), മുരളീധരൻ (റിട്ട. ഹിൻഡാൽകോ), ശങ്കരനാരായണൻ (എം.ഇ.എസ്, ഗോവ), രാജീവ് രാജ് (ബിസിനസ്).