പള്ളുരുത്തി: നമ്പ്യാപുരം റോഡ് മേൽപറമ്പിൽ വീട്ടിൽ പരേതനായ അബ്ദുവിെൻറ ഭാര്യ ഫാത്തിമ (86) നിര്യാതയായി. മക്കൾ: എം.എ. ഹുസൻ, അഷ്റഫ്, ലൈല, സീനത്ത്, പരേതരായ എം.എ. ബാവ, എം.എ. മജീദ് (തരകൻ). മരുമക്കൾ: അലിബാവ, ഷംസുമ്മ, റംല, ഷീബ, പരേതനായ കമറുദ്ദീൻ.