ആലുവ: കുഞ്ഞുണ്ണിക്കര പാലിയത്ത് വീട്ടിൽ പരേതനായ പരീത് മുസ്ലിയാരുടെ ഭാര്യ നഫീസ (81) നിര്യാതയായി. മക്കൾ: മൊയ്തീൻ കുഞ്ഞ് (എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം, എസ്.ഡി.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ്), അലിക്കുഞ്ഞ് (പോപുലർ ഫ്രണ്ട് ആലുവ ഡിവിഷൻ അംഗം), സലീം (ആലുവ മാർക്കറ്റ് വ്യാപാരി), അബ്ദുൽകരീം (സബ്ട്രഷറി, ആലുവ), അബ്ദുല്ലക്കുട്ടി, ഫാത്തിമ, സൽമ (എറണാകുളം സബ് കോടതി), ഖദീജ, ഐശാബീവി. മരുമക്കൾ: അബ്ദുൽ ഖാദർ, ഷംസുദ്ദീൻ (വനം വകുപ്പ്), കബീർ, നസീർ, സീനത്ത്, നദീറ, ഹുസ്ന, ഷഹീന (ഉളിയന്നൂർ ഗവ. എൽ.പി സ്കൂൾ അധ്യാപിക), അഞ്ജു.