ദേശം: തുരുത്ത് പുത്തൻപുര വീട്ടിൽ പരേതനായ മൊയ്തീൻ ബാവയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. പെരുമ്പാവൂർ മുടിക്കൽ നെല്ലിക്കാപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: അലിയാർ, അബു, അബ്ദുൽ ഖാദർ, സക്കീർ. മരുമക്കൾ: ആസിയ ബീവി, താഹിറ, ഷമീന, സുനിത.