ആലുവ: കുഴിവേലിപ്പടി പഞ്ചായത്ത് റോഡിന് സമീപം താമസിക്കുന്ന ഞാറക്കാട്ടിൽ പരേതനായ ഐമുവിെൻറ ഭാര്യ ബീപാത്തുമ്മ (92) നിര്യാതയായി. മക്കൾ: അലിമ, ആമിന, പാത്തുമ്മ, റുക്കിയ, ഷാഹിദ. മരുമക്കൾ: പരേതനായ മുഹമ്മദ്, കരിം, ഹംസ, സെയ്തുമുഹമ്മദ്.