ആലുവ: അമ്പുനാട് ചേനക്കര വീട്ടിൽ ബീരാൻ ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: യൂസഫ്, കാദർ, റഹീം, ലത്തീഫ്, സുബൈർ, സുബൈദ, സൽമത്ത്, റംല, അസ്മ. മരുമക്കൾ: ഖദീജ, ആമിന, ലൈല, റജീന, അസ്മ, ഇബ്രാഹീം, അബൂബക്കർ, നൈനാർ, കുഞ്ഞുമുഹമ്മദ്.