മാന്നാർ: ദീർഘകാലം കുട്ടമ്പേരൂർ കുന്നത്തൂർ ദുർഗാദേവി ക്ഷേത്രം മേൽശാന്തിയായിരുന്ന കൗങ്ങംപിള്ളി ഇല്ലത്ത് മുരാരി സദനത്തിൽ കെ.എസ്. നാരായണൻ നമ്പൂതിരി (കെ.എസ്.എൻ നമ്പൂതിരി -84 ) നിര്യാതയായി. 611ാം നമ്പർ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിയായും, വടക്കേവഴി 830-ാം നമ്പർ കൊറ്റാർ കാവ് കരയോഗം വക ദേവി ക്ഷേത്രം, കരയം മഠം ഭദ്രകാളി ക്ഷേത്രം മേൽശാന്തിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ദ്രൗപദീദേവി. മക്കൾ: ഡോ.എൻ.മുരാരി ശംഭു, (ലക്ചറർ, വിദ്യാഭ്യാസ പരിശീലന കേന്ദ്രം, ആലപ്പുഴ.) , ജയശ്രീ ദേവി (ടീച്ചർ എസ്.ഡി.വി. ഹൈസ്കൂൾ ആലപ്പുഴ, ശ്രീകലാദേവി. മരുമക്കൾ: ബിന്ദു ദേവി (ക്ഷീരവികസനവകുപ്പ്, തിരുവല്ല), കെ. ജയകുമാർ( െഡപ്യൂട്ടി കമീഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹരിപ്പാട്.), ഡി. ദിവാകരൻ(ഭോപ്പാൽ).