ആലുവ: യു.സി കോളജ് തേമാലിൽ റോഡിൽ വട്ടപ്പറമ്പിൽ പരേതനായ തൊമ്മിയുടെ (ഐ.എ.സി) ഭാര്യ കർമലി (86) നിര്യാതയായി. എടവനക്കാട് നെടുനിലത്ത് കുടുംബാംഗമാണ്. മക്കൾ: റീനി, ജെസി, ഷാലറ്റ്, ഷാജു, ആൻഡ്രൂസ്. മരുമക്കൾ: ജോർജ്, പൗലോസ്, ജോൺസൻ, സിമി, ഷൈനി.