കാഞ്ഞിരമറ്റം: കീച്ചേരി കുരുവിണ്ണിമ്യാലിൽ കെ.പി. ജോൺ (കൊച്ചാപ്പച്ചൻ -95) നിര്യാതനായി. ഭാര്യ: വാഴത്തോപ്പ് കുറിച്ചിയിൽ കുടുംബാംഗം മേരി. മക്കൾ: കെ.ജെ. പോൾ (റിട്ട. എയർ ഇന്ത്യ), വത്സമ്മ ജോസ്, കെ.ജെ. ജോയി (സൗദി), മേഴ്സി, ലിസമ്മ (അധ്യാപിക, അമല, വൈക്കം), ജാൻസി, റെജിസൺ ജോൺ (കീച്ചേരി സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: സോമാപോൾ, ജോസ് ജോൺ, റീനാമ്മ ജോയി, ബേബി, തോമസ്, മാത്യു ജോസഫ്, നിഷ.