പെരുമ്പാവൂർ: പാർവേലിക്കുടി പരേതനായ പി.വി. വർഗീസിെൻറ ഭാര്യ മറിയാമ്മ (100) നിര്യാതയായി. വേങ്ങൂർ ആലിയാട്ടുകുടി കുടുംബാംഗമാണ്. മക്കൾ: അമ്മിണി (ബംഗളൂരു), പി.വി. വർക്കി (റിട്ട. അധ്യാപകൻ, കോടനാട് മാർ ഔഗേൻ ഹൈസ്കൂൾ), പി.വി. മാത്യു (റിട്ട. കെ.എസ്.ഇ.ബി), ജോയി പി. വർഗീസ് (ബിസിനസ്), വത്സ, പരേതയായ മേരി. മരുമക്കൾ: കുഞ്ഞിളച്ചിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, വേങ്ങൂർ മാർ കൗമ ഹയർ സെക്കൻഡറി), രഞ്ജിത, ഗീത, പരേതരായ കെ.പി. ജോസഫ്, കുറുപ്പൻ (ബംഗളൂരു), വി. കുഞ്ഞപ്പൻ മഞ്ഞുമ്മേൽകുടി, ടി.കെ. മത്തായി തോമ്പ്ര. സംസ്കാരം ബുധനാഴ്ച 10ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ യാക്കോബായ കത്തീഡ്രൽ കല്ലറയിൽ.