മട്ടാഞ്ചേരി: കല്ലറക്കൽ പരേതനായ രാഘവെൻറ ഭാര്യ സെലിൻ (85) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ, ഷീല, മോളി, ആൻറണി, മിനി, ഷീബ, പരേതരായ മണി, ബോബൻ. മരുമക്കൾ: പുഷ്പി, തങ്കമ്മ, വിക്ടോറിയ, കുഞ്ഞുമോൻ, തങ്കച്ചൻ, പരേതരായ മെറ്റിൽഡ, കുഞ്ഞപ്പൻ, ദാസ്.